Post Category
ലേലം 10 ന്
കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ അധീനതയിലുള്ളതും മെഡിക്കല്‍ കോളേജ് ക്യാമ്പസ്സിന്‍ ഉള്‍പെട്ടിരിക്കുന്നതുമായ, എന്നാല്‍ പ്രത്യേക ചുറ്റുമതിലിനുള്ളിലുള്ളത് ഉള്‍പ്പെടാത്ത സ്ഥലത്തെ ഫലവൃക്ഷങ്ങളില്‍ നിന്നും മൂന്ന് വര്‍ഷക്കാലയളവിലേക്ക് ആദായമെടുക്കുന്നതിനായി ഏപ്രില്‍ 10-ന് 11 മണിക്ക് പരസ്യ ലേലം ചെയ്യും. ഫോണ്‍ - 0495 2350216, 235020.
date
- Log in to post comments