Post Category Kottayam കൺട്രോൾ റൂം തുറന്നു Tue, 04/08/2025 - 13:04 / 0 Comments ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ഉഷ്ണതരംഗം മുന്നൊരുക്കങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 0481 2564623. date 07-04-2025 Log in to post comments