Post Category
മാലിന്യ മുക്തം, ഏലൂർ മികച്ച നഗരസഭ
മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ ജില്ലാ തല പ്രഖ്യാപനത്തിൽ രണ്ട് അവാർഡുകൾ നേടി ഏലൂർ നഗരസഭ . മികച്ച നഗരസഭ , മികച്ച ഹരിതടൗണുകളുള്ള നഗരസഭ എന്നിവയ്ക്കാണ് അവാർഡ്.
ജില്ല പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ , ജില്ല കളക്ടർ എൻഎസ്കെ ഉമേഷ് എന്നിവരിൽ നിന്നും ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് അവാർഡുകൾ ഏറ്റുവാങ്ങി.
date
- Log in to post comments