Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വടകര ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഒരു വര്‍ഷത്തേക്ക് റണ്ണിങ്ങ് കോണ്‍ട്രാക്റ്റ് പ്രകാരം നെഫ്രോ ക്ലിയര്‍ പ്ലസ് സിട്രിക് ആസിഡ് സോലൂഷന്‍ 21 ശതമാനം (200 കാന്‍) വിതരണം ചെയ്യുന്നതിനായി, അത്തരം സാധനങ്ങള്‍ വിതരണം ചെയ്യുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഏപ്രില്‍ 25 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ - 0496 2524259. 

date