Skip to main content

മുഖത്തെ കറുത്ത പാടിനും കരുവാളിപ്പിനും അയുര്‍വേദ ആശുപത്രിയില്‍ ചികിത്സ

അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള മുഖത്തെ കറുത്തപാടിനും കരുവാളിപ്പിനും തിരുവനന്തപുരം ഗവ: ആയുര്‍വേദ കോളേജ് ആശുപത്രിയിലെ രസശാസ്ത്ര ഭൈഷജ്യകല്‍പനാ വിഭാഗം റിസര്‍ച്ച് ഒ.പി. യില്‍ (1-ാം  നമ്പര്‍ ഒ.പി) ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8  മണി മുതല്‍ 12.30 വരെ ഗവേഷണാടിസ്ഥാനത്തിലുള്ള ചികിത്സ ലഭിക്കും. 20 നും 50 വയസിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 9497768443.

പി.എന്‍.എക്‌സ്.4743/17

date