Skip to main content

വിചാരണ മാറ്റി

കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണല്‍ ഓഫീസില്‍9, 10, തീയതികളില്‍  നടത്താനിരുന്ന പട്ടയ കേസുകളുടെ വിചാരണ യഥാക്രമം 13, 17 തീയതികളിലേക്ക് മാറ്റിയതായി  കൂത്തുപറമ്പ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍  അറിയിച്ചു.

പി എന്‍ സി/4231/2017
 

date