Skip to main content

മുതിര്‍ന്ന പൗരന്മാരുടെ സംഗമം

മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും മാനസിക ഉല്ലാസവും ലക്ഷ്യമാക്കി തുമ്പമണ്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ഈ മാസം 13ന് രാവിലെ 10ന് മുതിര്‍ന്ന പൗരന്മാരുടെ സംഗമം നടത്തുന്നു.

പരിപാടിയുടെ ഭാഗമായി സൗജന്യ വൈദ്യപരിശോധന, കൗണ്‍സിലിംഗ്, യോഗ, ധ്യാനം, വിനോദ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുള്ളതായി തുമ്പമണ്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.                         

(പിഎന്‍പി 3020/17)

date