Post Category
കാടവളര്‍ത്തല്‍ പരിശീലനം
മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ മെയ് 25ന് കാട വളര്‍ത്തലില്‍ ഒരുദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. താല്‍പര്യമുളളവര്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0491 2815454 8281777080 . രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി 25ന് രാവിലെ 10 ന് എത്തണം.
date
- Log in to post comments