Post Category
വയോശ്രേഷ്ഠ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
വയോജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള 'വയോശ്രേഷ്ഠസമ്മാന് -2018' അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് 30 നകം കോട്ടയം ജില്ലാ സാമൂഹ്യ നീതി ആഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.ംെറ.സലൃമഹമ.ഴീ്.ശി അല്ലെങ്കില്‍ വേേു://ീെരശമഹഷൗേെശരല.ിശര.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും.
(കെ.ഐ.ഒ.പി.ആര്-1045/18)
date
- Log in to post comments