Skip to main content

തിയതി നീട്ടി

സംസ്ഥാനത്തെ സംവരണേതര സമുദായാംഗങ്ങള്‍ ഉള്‍പ്പെട്ട സ്വയംസഹായ/കൂട്ടുത്തരവാദിത്വ സംരംഭകത്വ സംഘങ്ങളില്‍ 2018-19 വര്‍ഷത്തെ സംരംഭ-സമുന്നതി സ്വയം തൊഴില്‍ സംരംഭ വായ്പകള്‍ക്കുള്ള പലിശ സഹായ പദ്ധതിയിലേക്ക് ജൂണ്‍ 10 വരെ   അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും  www.kswcfc.org യില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2049/18

date