Post Category
കാറ്റലോഗ് ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്കൂളുകളിലെ ലൈബ്രറി സംവിധാനം മെച്ചപ്പെടുത്തുന്നതിനായി പ്രൈമറി/ഹൈസ്കൂള്‍ ലൈബ്രറികള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതിന് പ്രസാധകരില്‍ നിന്നും കാറ്റലോഗ് ക്ഷണിച്ചു. ജൂണ്‍ 15 ന് മുന്‍പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ കാറ്റലോഗ് നല്‍കണം.
പി.എന്‍.എക്സ്.2055/18
date
- Log in to post comments