Skip to main content

സവിശേഷ മോഡലുകളുമായി ക'പ്പന ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍

 

വ്യാവസായിക പരിശീലന വകുപ്പും 'പ്പന ഗവണ്മെന്റ് ടി ഐയും സംയുക്തമായി നടത്തു സ്റ്റാള്കു'ികള്ക്ക് ഏറെ കൗതുകമായി. 'പ്പന ടി ഐലെ 13 ബ്രാഞ്ചുകളിലെയും വിദ്യാര്ത്ഥികള്നിര്മിച്ച വിവിധതരത്തിലുള്ള മോഡലുകള്മേളയിലെ സന്ദര്ശകരുടെ ശ്രദ്ധ ആകര്ഷിച്ചു. പച്ചിരുമ്പില്നിര്മിച്ച വിളക്ക് , മണി , വൈന്ഗ്ലാസ്സ്  എിവയും ഗൃഹ വൈദ്യുതികരണത്തിന്റെ മോഡലും ശീതീകരണ ഉപകരണത്തിന്റെ മോഡലും പ്രത്യേകത  ഉളവാക്കു ഓയി മാറി. എല് ഡി ലൈറ്റുകള്ഘടിപ്പിച്ച ഗ്ലാസ് നിര്മിതമായ ക്യൂബും ഹെലികോപ്ടറിന്റെയും റോക്കറ്റിന്റെയും മോഡലുകളും പുതിയതരം കാറുകളിലെ 'ോമാറ്റിക് ഗിയര്സിസ്റ്റത്തിന്റെ ഡെമോ മോഡലും കാണുവാന്സ്കൂള്കോളേജ് വിദ്യാര്ത്ഥികളും കൊച്ചു കു'ികളും തടിച്ചുകൂടി. ടെലിവിഷന്റെ പ്രവര്ത്തനങ്ങള്വിശദീകരിച്ച് നല്കുവാന്ഒരുക്കിയിരു  പഴയകാല 'ാക്ക് ആന്ഡ് വൈറ്റ് ടെലിവിഷനും കൗതുകകരമായി. ആധുനിക മഴവെള്ള ശുചീകരണ പ്ലാന്റിന്റെ തെര്മോകോള്നിര്മിതമായ മോഡലും ടൂറിസ്റ്റ് ഗൈഡ് ഡിപ്പാര്ട്മെന്റിലെ വിദ്യാര്ത്ഥികള്ശേഖരിച്ച ഇടുക്കി ജില്ലയിലെ വിവിധ ടൂറിസ്റ്റ് സ്ഥലങ്ങളുടെ ചിത്രപ്രദര്്ശനവും വ്യാവസായിക പരിശീലന വകുപ്പിന്റെ സ്റ്റാള്നെ വേറി' ഓക്കി.

date