നിപ്പ വൈറസ് ജില്ലയില്‍ ആശങ്ക വേണ്ട
നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെ'് ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളൊുമില്ലെ് ജില്ലാ കളക്ടര്‍ ജി.ആര്. ഗോകുലിന്റെ അദ്ധ്യക്ഷതയില്‍ നട യോഗം വിലയിരുത്തി. അടിയന്തിര സാഹചര്യങ്ങളെ നേരിടുതിന് വേണ്ട എല്ലാ മുന്‍കരുതലുകളും ജില്ലയില്‍ സ്വീകരിച്ചി'ുണ്ട്. എാല്‍ പ്രതേ്യക ജാഗ്രതാ നിര്ദ്ദേശങ്ങളൊും പുറപ്പെടുവിക്കേണ്ട സാഹചര്യങ്ങള്‍ റിപ്പോര്'ു ചെയ്യപ്പെ'ി'ില്ല. ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനംവകുപ്പ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ വകുപ്പുകളുടെയും പങ്കാളിത്തത്തില്‍ ജില്ലയില്‍ ഒരു റാപ്പിഡ് റെസ്പോസ് ടീം പ്രവര്‍ത്തിക്കുതാണ്. വളര്‍ത്തു മൃഗങ്ങളുടെ ഫാമുകള്‍ ഉള്‍പ്പെടെ നിരീക്ഷണത്തിലുണ്ട്. ആരോഗ്യവകുപ്പില്‍ ജില്ലാതലത്തില്‍ 10 ഡോക്ടര്‍മാരുള്‍പ്പെടെ ഒരു മെഡിക്കല്‍ സംഘം രൂപീകരിക്കപ്പെ'ി'ുണ്ടെ് ജില്ലാ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. സാധാരണപോലെ പനിയുളളവരും സ്വയം ചികിത്സ ഒഴിവാക്കി അടുത്തുളള ആരോഗ്യകേന്ദ്രത്തില്‍ നിും ചികിത്സ തേടേണ്ടതാണ്. അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാല്‍ അടുത്തുളള ആരോഗ്യകേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരേയോ വിവരം അറിയിക്കേണ്ടതാണ്. മഴക്കാലമാരംഭിക്കുതോടുകൂടി കൊതുകുജന്യരോഗങ്ങള്ക്കെതിരെയും, ജലജന്യരോഗങ്ങള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെും ജില്ലാ കളക്ടര്‍ അറിയിച്ചു.
- Log in to post comments