മെഡിക്കല്‍ ഓഫീസര്‍ നിയമനം
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കു ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍ തസ്തികക്ക് കേരള സര്‍ക്കാര്‍ അംഗീകരിച്ച എം.ബി.ബി.എസ് ബിരുദവും സൈക്യാട്രിയില്‍ ഡിഗ്രി/ ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 51,600. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ആര്‍.സി.ഐ രജിസ്‌ട്രേഷനോടുകൂടിയ ക്ലിനിക്കല്‍ സൈക്കോളജില്‍ എം.എസ്.സി/ എംഫില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ശമ്പളം 39,500. പ്രായം 40 വയസ്സ് കവിയരുത്. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എിവ തെളിയിക്കുതിനുള്ള സര്‍'ിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തപാല്‍ വഴിയോ നേരി'ോ അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 30 വൈകി'് അഞ്ച് മണി. ഫോ 04862 233030, 9496886418.
- Log in to post comments