Skip to main content

ഫെസിലിറ്റേറ്റര്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ജൈവകൃഷി പദ്ധതിയില്‍ ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നതിന് ജൂണ്‍ നാലിന് നടത്താനിരുന്ന ഇന്റര്‍വ്യൂ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു

                                                 (കെ.ഐ.ഒ.പി.ആര്‍-1101/18)  

date