Post Category
കൂടിക്കാഴ്ച മാറ്റി
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ആശുപത്രി അറ്റന്റന്റ് ഗ്രേഡ് -11 തസ്തികയിലേക്ക് ജൂണ്‍ അഞ്ച് മുതല്‍ 29 വരെയുള്ള വിവിധ തിയ്യതികളില്‍ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. ഫോണ്‍ 0483 2737857.
date
- Log in to post comments