Post Category
ഫെസിലിറ്റി കമ്മിറ്റി മീറ്റിംഗ്
സ്റ്റുഡന്റസ് ട്രാവെല്ലിങ് ഫെസിലിറ്റി കമ്മിറ്റി മീറ്റിംഗ് ജൂണ്‍ രണ്ടിന് രാവിലെ 10.30 ന് കലക്ടറുടെ ചേമ്പറില്‍ നടക്കും. ഇതൊരറിയിപ്പായി കണക്കാക്കി യോഗത്തില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
date
- Log in to post comments