Skip to main content

വാഹനം ആവശ്യമുണ്ട്

ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ പ്രൊജക്റ്റ് ഓഫീസിന്റെ ആവശ്യത്തിന് വാഹനം വാടകയ്ക്ക് ലഭിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ജൂണ്‍ എട്ടിന് ഉച്ചക്ക് ഒന്നിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.  ഫോണ്‍ 0483 273950.

 

date