Skip to main content

കെല്‍ട്രോണില്‍ കോഴ്‌സുകള്‍

 

കോട്ടയം നാഗമ്പടത്തുളള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഫിലിം മേക്കിംഗ് ടെക്‌നിക്‌സ് അഡ്വാന്‍സ്ഡ് ഡിപോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്‍ഡ് ആനിമേഷന്‍ ഫിലിം മേക്കിംഗ്, ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, അനിമേഷന്‍, മീഡിയ ഡിസൈന്‍, ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍, ഓഡിയോ വീഡിയോ എഡിറ്റിംഗ്, ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ റ്റാലി ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്. എല്‍.സി, പ്ലസ് ടൂ, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബി.ടെക് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2304031  

                                                          (കെ.ഐ.ഒ.പി.ആര്‍-1113/18)

date