Post Category
എലൈറ്റ് വോളിബോള്‍ സെലക്ഷന്‍ ട്രയല്‍സ് നാലിന്
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പാക്കുന്ന എലൈറ്റ് ട്രെയനിംഗ് പദ്ധതിയിലേക്കുളള സെലക്ഷന്‍ ട്രയല്‍ ജൂണ്‍ നാല് രാവിലെ എട്ടിന് തൃശ്ശൂര്‍ തൃപ്രയാര്‍ റ്റി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 190 സെന്റീമീറ്ററിനു മുകളില്‍ ഉയരവും 2002 ജനുവരി ഒന്നിനു ശേഷം ജനിച്ചവരും കായിക ക്ഷമതയുമുളളവര്‍ക്ക് പങ്കെടുക്കാം. രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2330167
(കെ.ഐ.ഒ.പി.ആര്‍-1115/18)
date
- Log in to post comments