Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ ഉപകരണ നിര്‍മ്മാണ കേന്ദ്രത്തിലേക്ക് നിര്‍ദ്ദിഷ്ട നിരക്കില്‍ ഒരു വര്‍ഷത്തേയ്ക്ക് നിര്‍മ്മാണ സാധനങ്ങള്‍ വിതരണം നടത്തുന്നതിന് താല്‍പര്യമൂള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സാധനങ്ങളുടെ വിശദവിവരങ്ങള്‍, നിബന്ധനകള്‍ എന്നിവ www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഏഴ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മാനേജിംഗ് ഡയറക്ടര്‍, സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടുക (ഫോണ്‍ നം. 0471 - 2347768, 7152, 7156
പി.എന്‍.എക്‌സ്.2134/18
date
- Log in to post comments