Post Category
ആയുര്‍വേദിക് തെറാപ്പി ആന്റ് മാനേജ്‌മെന്റ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ആയുര്‍വേദിക് തെറാപ്പി ആന്‍ഡ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു. വിശദ വിവരങ്ങള്‍ www.src.kerala.gov.in/www.srccc.in ല്‍ ലഭിക്കും.
date
- Log in to post comments