Post Category
സീററ് ഒഴിവ്
മഞ്ചേരി എല്‍.ബി.എസ് കേന്ദ്രത്തില്‍ ജൂണ് 12ന് ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സിന് സീററ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ എല്‍. ബി. എസ്. സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍ 0483 2764674.
date
- Log in to post comments