Skip to main content

സാമുദായിക സംഘടനകളുടെ ഡാറ്റാബേസ്

    ജില്ലയിലെ മത സാമുദായിക സംഘടനകളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിന് സംഘടനാ ഭാരവാഹികളുടെ പേര്, വിലാസം, ടെലിഫോണ്‍ നമ്പര്‍ (വീട്, ഓഫീസ്) മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം തുടങ്ങിയ വിവരങ്ങള്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കണം.

 

date