Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യമൊരുക്കുു

    പുതിയ അധ്യയനവര്‍ഷം വിദ്യാര്‍ത്ഥികള്‍ക്ക് പരാതി രഹിതമായ യാത്രാസൗകര്യമൊരുക്കുതിന് ജില്ലാഭരണകൂടം നടപടി ആരംഭിച്ചു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും പരസ്പര സഹകരണത്തോടെ യാത്രാസൗകര്യം ഉപയോഗപ്പെടുത്തുതിന് ക്രമീകരണങ്ങള്‍ ഉണ്ടാക്കണമെ് കലക്‌ട്രേറ്റില്‍ ചേര്‍ സ്റ്റുഡന്‍സ് ട്രാവല്‍  ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ എ.ഡി.എം പി.ജി.രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുതിന് കെ.എസ്.ആര്‍.ടി.സിയും പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെും യോഗം ആവശ്യപ്പെ'ു.
    ബസ്സ്റ്റാന്‍ഡുകളില്‍ രാവിലെയും വൈകുേരവും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂ'ിക്ക് നിയോഗിക്കുതിന് യോഗം നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള കസഷന്‍ കാര്‍ഡുകള്‍ ജൂ 15നകം വാങ്ങുതിന് ബന്ധപ്പെ' സ്‌കൂള്‍ അധികൃതര്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുകളുമായി ബന്ധപ്പെ'് നടപടി സ്വീകരിക്കണം. സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെടു മുറക്ക് കസഷന്‍ കാര്‍ഡുകള്‍ നല്‍കുതാണെ് ബസുടമകള്‍ യോഗത്തില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളും ജീവനക്കാരുമായി ഏന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതത് സ്ഥലങ്ങളിലെത്തി പരിഹാരം കാണുതിന് ജില്ലാഭരണകൂടം നടപടി സ്വീകരിക്കും.
അവധി ദിനങ്ങളില്‍ റഗുലര്‍ ക്ലാസുകള്‍ ഉള്ള സ്ഥാപനങ്ങളുടെ മേധാവി അക്കാര്യം കാണിച്ച് പ്രത്യേകമായി കത്ത് നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ഒരുക്കുതിന് നടപടി സ്വീകരിക്കണം. ചെറുതോണി മുരിക്കാശ്ശേരി റൂ'ില്‍ രാവിലെ അധികചാര്‍ജ്ജ് ഈടാക്കുുവെ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഉടന്‍ പരിഹാരമുണ്ടാക്കുമെ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
    യോഗത്തില്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍'് ഓഫീസര്‍ ആര്‍. രാജീവ്, പി.ആര്‍. ഗോപി (കെ.എസ്.ആര്‍.ടി.സി), ടോമി ജോസഫ്, കെ.കെ.തോമസ്, ഷാജിമാത്യു, ജോബി മാത്യു, കെ.എം.സലിം, കെ.കെ.അജിത്കുമാര്‍, എല്‍ബിന്‍ ജോസ, ബിബിന്‍ ടോം സണ്ണി, ജയിംസ് ഫിലിപ്പ്, അബ്ദുള്‍ ബാസിത്, മാത്യു സ്‌കറിയ, ജോസ് തോമസ്, ജോയിന്റ് ആര്‍.ടി.ഒ എം ശങ്കരന്‍പോറ്റി തുടങ്ങിയവര്‍ പങ്കെടുത്തു.

date