എലൈറ്റ് വോളീബോള്‍ സ്‌കീം സെലക്ഷന്‍ ജൂ 4ന്
ഒളിമ്പിക്‌സ്, കോമവെല്‍ത്ത് തുടങ്ങിയ അന്തര്‍ദ്ദേശീയ കായിക മത്സരങ്ങളില്‍ കേരളത്തിലെ കായിക താരങ്ങള്‍ മെഡല്‍ നേടുക എ ലക്ഷ്യത്തോടെ സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗസില്‍ നടപ്പിലാക്കു എലൈറ്റ് ട്രെയിനിംഗ് പദ്ധതിയിലേക്ക് (ഇ.എ.റ്റി.സി.) വോളീബോള്‍ കായിക താരങ്ങളെ തിരഞ്ഞെടുക്കുു. പ്ലസ് വ ക്ലാസ്സിലേക്കാണ് സെലക്ഷന്‍ നടത്തുത്. 190 സെന്റീമീറ്ററിന് മുകളില്‍ പൊക്കമുളളവരും 2002 ജനുവരി ഒിന് ശേഷം ജനിച്ചവരും നല്ല കായികക്ഷമതയുളളവരുമായ കായിക താരങ്ങള്‍ക്ക് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. 23 വയസ്സാണ് പ്രായപരിധി. വിദേശ പരിശീലകന്റെ സേവനം ഉള്‍പ്പടെ ഏറ്റവും ആധുനികമായ അന്തര്‍ദ്ദേശീയ നിലവാരത്തിലുളള കായിക സൗകര്യങ്ങളും, പരിശീലനവും, മറ്റ് ഉത നിലവാരത്തിലുളള അനുബന്ധസൗകര്യങ്ങളും കായിക താരങ്ങള്‍ക്ക് ലഭ്യമാക്കും.
2016-17, 2017-18 വര്‍ഷങ്ങളില്‍ വോളീബോള്‍ കായിക ഇനത്തില്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തി'ുളള കായിക താരങ്ങള്‍ക്കാണ് ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുളളത്.
ജൂ 4ന് രാവിലെ 8 മണിക്ക് തൃശൂര്‍, തൃപ്രയാര്‍ റ്റി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സെലക്ഷന്‍ നടത്തുത്. 2 പാസ്സ്‌പോര്‍'് സൈസ് ഫോ'ോയും ജനനത്തീയതി തെളിയിക്കു സര്‍'ിഫിക്കറ്റും, സ്‌പോര്‍ട്‌സ് സര്‍'ിഫിക്കറ്റും സഹിതം അ േദിവസം രാവിലെ 8 മണിക്ക് ഹാജരാകണം. ഫോ 0471-2330167.
- Log in to post comments