Skip to main content

കടല്‍ക്ഷോഭം : യോഗം ഇന്ന്‌

കടല്‍ക്ഷോഭവുമായി ബന്ധപ്പെട്ട അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനുളള യോഗം ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ ഇന്ന് (ജൂണ്‍ 1) വൈകീട്ട് 4 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date