Post Category
ബാലാവകാശ പ്രചാരണ സംഘം പര്യടനം നടത്തി
ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ ശിശുസംരക്ഷ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച വാഹനപ്രചാരണ പരിപാടി ഇന്നലെ (നവംബര്‍ 15) കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ താലൂക്കുകളില്‍ പര്യടനം നടത്തി.
ഫ്ളാഷ് മോബ്, തെരുവുനാടകം, ലഘുലേഖ വിതരണം തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടന്നു.
(പി.ആര്.കെ.നമ്പര്‍ 2537/17)
date
- Log in to post comments