Skip to main content

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) ഇന്‍ഡക്‌സ്  മാര്‍ക്ക് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2017 - 2018 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) കോഴ്‌സിലേയ്ക്കുളള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് www.lbscentre.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  ഫോണ്‍: 0471 2560361, 2560362,2560363, 2560364, 2560365.

പി.എന്‍.എക്‌സ്.4885/17

date