Skip to main content

റവന്യൂ റിക്കവറി ഒത്തുതീര്‍പ്പ് സംഗമം

 

    പട്ടികജാതി വട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ നിന്ന് വിവിധ വായ്പാ പദ്ധതിയിന്‍കീഴില്‍ വായ്പയെടുത്ത് കുടിശ്ശിക വരുത്തി  റിക്കവറി നേരിടുന്ന നെടുമങ്ങാട് താലൂക്കിലെ ഗുണഭോക്താക്കള്‍ക്കായി നവംബര്‍ 20 ന് രാവിലെ 10 മുതല്‍ താലൂക്ക് റവന്യൂ റിക്കവറി ഓഫീസില്‍ വച്ച്  റവന്യൂ റിക്കവറി ഒത്തു തീര്‍പ്പ് സംഗമം നടത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2723155, 0472 2802425.              
                                          (പി.ആര്‍.പി 1892/2017)
 

date