Post Category
വാക്-ഇന്‍-ഇന്റര്‍വ്യൂ
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് ഹെല്‍പ്പ് ഡെസ്‌കിലേക്ക് ഇന്‍ഷുറന്‍സില്‍ പ്രവൃത്തി പരിചയമുളള ഡിഗ്രിയും, പി.ജി.ഡി.സി.എ യും യോഗ്യതയുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 29-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്-എന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
date
- Log in to post comments