Post Category
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗില്‍ അഞ്ച് പരാതികള്‍ പരിഹരിച്ചു
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗം അഡ്വ. ബിന്ദു എം തോമസ് കലക്ട്രേറ്റ് കോഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 18 പരാതികള്‍ പരിഗണിച്ചു. അഞ്ച് പരാതികള്‍ തീര്‍പ്പാക്കി. പുതിയ റേഷന്‍കാര്‍ഡ് അനുവദിച്ചപ്പോള്‍ ബി.പി.എല്‍ ആയിരു റേഷന്‍കാര്‍ഡ് എ.പി.എല്‍ വിഭാഗത്തിലേക്ക് മാറിയത് സംബന്ധിച്ചായിരുു മൂ്പേരുടെ പരാതി. പരാതി അന്വേഷണം നടത്തിയ ജില്ലാ സപ്ലൈ ഓഫീസര്‍ ജനുവരിയില്‍ നടക്കു തിരുത്തല്‍ നടപടിയില്‍ കാര്‍ഡുകള്‍ ബി.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റി നല്‍കുതാണെ് അറിയിച്ചു. അടിമാലി മാങ്കണ്ടം വില്ലേജില്‍ ഭൂമി പോക്കുവരവ് ചെയ്ത് നല്കുില്ല എ വിധവയുടെ പരാതിയില്‍ റീസര്‍വ്വെ പൂര്‍ത്തിയായതായും റിപ്പോര്'് സമര്‍പ്പിക്കു മുറക്ക് പോക്കുവരവ് ചെയ്ത് നല്കുതാണെും റവന്യൂ അധികൃതര്‍ അറിയിച്ചു. ന്യൂനപക്ഷ കമ്മീഷന്റെ അടുത്ത സിററിംഗ് ജനുവരി 18ന് നടക്കും.
date
- Log in to post comments