കോട്ടയം നഗരസഭ ജൂബിലി പാര്‍ക്ക് മന്ത്രി സന്ദര്‍ശിച്ചു
കോട്ടയം നഗരസഭ ജൂബിലി പാര്‍ക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ സന്ദര്‍ശിച്ചു. ദീര്‍ഘകാലമായി പാര്‍ക്ക് പ്രവര്ത്തിക്കുില്ലെ് മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമായിരുു മന്ത്രിയുടെ സന്ദര്‍ശനം. പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതായും ഇലക്ട്രിക്കല്‍ വര്‍ക്കിനുളള സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ ഇലക്ട്രിക്കല്‍ ജോലി പൂര്ത്തിയാക്കുമെും മുനിസിപ്പല്‍ ചെയര്‍പേഴ്സ ഡോ. പി.ആര് സോന അറിയിച്ചു. ഭൂഗര്‍ഭ കേബിളുകള്‍ ഇടേണ്ടതുളളതിനാല് ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ പാര്‍ക്കിന്റെ സൗന്ദര്യവത്ക്കരണം പൂര്‍ത്തിയാക്കാന്‍ കഴിയുകയുളളൂ, മുനിസിപ്പല്‍ എഞ്ചിനീയറുടെ ഒഴിവ് ഒരാഴ്ച മുമ്പ് മാത്രമാണ് നികത്തപ്പെ'തെും ചെയര്‍പേഴ്സ അറിയിച്ചു. നിലവിലുളള അസി. എക്സിക്യൂ'ീവ് എഞ്ചിനീയറുടെ സ്ഥലംമാറ്റം റദ്ദ് ചെയ്യാമെ് മന്ത്രി ഉറപ്പു നല്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറു കൊടുക്കണമെും അദ്ദേഹം നിര്‍ദ്ദേശിച്ചു.
(കെ.ഐ.ഒ.പി.ആര്-1992/17)
- Log in to post comments