Skip to main content

നീലേശ്വരം മുനിസിപ്പാലിറ്റിയുടെ  സാധാരണ യോഗം നവംബര്‍ 14ന്

നീലേശ്വരം മുനിസിപ്പാലിറ്റിയുടെ ഭരണസമിതിയുടെ സാധാരണ യോഗം നവംബര്‍ 14 ന് ഉച്ചയ്ക്ക് 2.30 ന് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടത്തുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
 

date