Post Category
വാഹന ക്വട്ടേഷന്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്സി പെര്‍മിറ്റുളള വാഹനത്തിന് ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. (മഹീന്ദ്ര ജീപ്പ്/ബൊലേറോ/സൈലോ/ ഇതര വാഹനങ്ങളും പരിഗണിക്കും -7/6 സീറ്റ്, എ.സി, മോഡല്‍ 2018 ന് മുകളില്‍,) അവസാന തീയതി നവംബര്‍ 19. ഫോണ്‍-04734 224827.
date
- Log in to post comments