Post Category
ലേലം
മുണ്ടക്കയം ചെക്ക് ഡാമിൽ അടിഞ്ഞു കൂടിയ 13500 ക്യു. മീറ്റർ എക്കലും ചെളിയും കലർന്ന മിശ്രിതം നവംബർ 27ന് പരസ്യമായി ലേലം ചെയ്യും. രാവിലെ 11ന് മുണ്ടക്കയം ചെക്ക് ഡാമിന് സമീപമാണ് ലേലം നടക്കുക. വിശദവിവരം ജലസേചന വകുപ്പ് പത്തനംതിട്ട ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസിൽ ലഭിക്കും.
date
- Log in to post comments