Skip to main content

അക്ഷരം മ്യൂസിയത്തിന്റെ പിന്നിലും മനുഷ്യന്റെ ജിജ്ഞാസയുടെ ചരിത്രം: പ്രൊഫ. എം.കെ. സാനു

മനുഷ്യന്റെ ജിജ്ഞാസയുടെ ചരിത്രമാണ് അക്ഷരം മ്യൂസിയം രൂപപ്പെട്ടതിന്റെ പിന്നിലെന്ന് സാഹിത്യകാരൻ പ്രൊഫ. എം.കെ. സാനു പറഞ്ഞു. അക്ഷരം ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യപ്രവർത്തക സഹകരണ സംഘം സ്ഥാപിച്ചതിന്റെ ചരിത്രസ്മരണകൾ അദ്ദേഹം പങ്കുവച്ചു. നാളെകൾ മുഖ്യമന്ത്രിയുടെ ഭരണത്തെ ഓർമിക്കുന്നത് അക്ഷരം ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയത്തിന്റെ പേരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

date