Post Category
സിവിൽ സർവീസ് മത്സരങ്ങൾ 29, 30 തിയതികളില്‍
ഈ വർഷത്തെ പാലക്കാട് ജില്ലാ സിവിൽ സർവ്വീസ് മത്സരങ്ങൾ നവംബർ 29, 30 തിയതികളില്‍ നടക്കും. മത്സരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്ത എല്ലാവരും 29 ന് രാവിലെ 8.30 ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. 200 രൂപയാണ് രജിസ്ട്രേഷന് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491-2505100, ഇ.മെയില്‍: pdsc2022@gmail.com.
date
- Log in to post comments