Skip to main content

സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ

നാഷണൽ ആയുഷ് മിഷൻ കേരളം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ (പ്രസൂതിതന്ത്ര) തസ്തികയിലെ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക്www.nam.kerala.gov.in.

പി.എൻ.എക്സ്. 5330/2024

date