Skip to main content

സ്കോളർഷിപ്പ്

        കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാംക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സിനുവരെ പഠിക്കുന്ന കുട്ടികളിൽനിന്നും 2024-25 അധ്യയന വർഷത്തെ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബർ 15നു മുമ്പ് അപേക്ഷിക്കണം. അപേക്ഷാഫോം അതതു ജില്ലാ ഓഫീസിൽ നിന്നും ലഭിക്കും. അല്ലെങ്കിൽ www.kmtwwfb.org എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

പി.എൻ.എക്സ്. 5364/2024

date