Skip to main content

ഹജ്ജ് ഹൗസ് നിർമ്മാണം: 17ന് മന്ത്രി സന്ദർശിക്കും

കണ്ണൂർ വിമാനത്താവളത്തിനോടനുബന്ധിച്ച് ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതു സംബന്ധിച്ച് ഡിസംബർ 17 ന് രാവിലെ 10 മണിക്ക്, സ്‌പോർട്‌സ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ സ്ഥലം സന്ദർശിക്കും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസർ, ചെയർമാൻ, ജില്ലാ കലക്ടർ, എം ഡി കിയാൽ, കിൻഫ്ര പ്രതിനിധി, ജില്ലയിലെ പ്രധാന റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

date