Skip to main content

ഫിറ്റര്‍ നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫിറ്റര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഡിസംബര്‍ 21ന് രാവിലെ 10.30ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഗവ. അംഗീകൃത ഐ.ടി.ഐ ഫിറ്റര്‍ ട്രേഡ് പാസായ ഒരു വര്‍ഷത്തെ പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 45 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍കാര്‍ഡും സഹിതം രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ എത്തണം.

 

date