Skip to main content

സ്‌കൂള്‍ കെട്ടിടങ്ങളും മരങ്ങളും ലേലം ചെയ്യും

ചെട്ടിയാന്‍കിണര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കഡറി സ്‌കൂള്‍ വളപ്പിലെ പഴയ രണ്ട് കെട്ടിടങ്ങളും നാല് മരങ്ങളും ഡിസംബര്‍ 26ന് ഉച്ചക്ക് രണ്ടിന് ലേലം ചെയ്യും. പങ്കെടുക്കുന്നവര്‍ 1.30ന് ഹയര്‍സെക്കന്‍ഡറി ഓഫീസില്‍ എത്തണം. ഫോണ്‍: 9496138073.

date