Post Category
ഗതാഗതം തടസ്സപ്പെടും
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ വണ്ടൂര്‍ ബേ്‌ളാക്കിലെ മേലെ കോഴിപ്പറമ്പ്-പൂളക്കല്‍-പാലക്കോട്-കാരയില്‍ റോഡില്‍ പൂളക്കല്‍ മുതല്‍ പാലക്കോട് സ്‌കൂള്‍ വരെ ഡിസംബര്‍ 20 മുതല്‍ ഗതാഗതം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments