Skip to main content

നിധി ആപ്‌കെ നികട് പരാതി പരിഹാര പരിപാടി ഡിസംബര്‍ 27 ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഡനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന നിധി  നിധി ആപ്‌കെ നികട്  ജില്ല വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഡിസംബര്‍ 27 ന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്ന് വരെ നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷനിലെ സെന്റ് പീറ്റേഴ്സ് സ്‌കൂളില്‍ നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

date