Skip to main content

ടെൻഡർ നോട്ടീസ്

അടിമാലി ശിശുവികസനപദ്ധതി ആഫീസ്‌ പരിധിയിലെ 95 അങ്കണവാടികൾക്ക്  കണ്ടിജന്സിി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള ടെൻഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 15 ഉച്ചയ്ക്ക്  2 മണി. കൂടുതല്‍ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേണ്ടതാണ്. 9497795701, Icdsadditional@yahoo.in

 

 

date