Skip to main content

ഓംബുഡ്‌സ്മാന്‍ സിറ്റിങ്

 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ ജനുവരി മൂന്ന്  വെള്ളിയാഴ്ച പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നതിന് ളാലം ബ്‌ളോക്കുപഞ്ചായത്തില്‍ സിറ്റിങ് നടത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്കു രണ്ടു വരെയാണ് സിറ്റിങ്.

date