Skip to main content

അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡി ക്ക് കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനുവരി മാസത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്റ്റസും www.ihrd.ac.in ല്‍ നിന്നും കോളേജ് ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 8547005052, 9447596129

 

date