Post Category
അറിയിപ്പ്
കേരള കളള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്ഷന് വാങ്ങുന്ന തൃശ്ശൂര്‍ ജില്ലയിലെ തൊഴിലാളി - കുടുംബ സാന്ത്വന - പെന്ഷന് ഗുണഭോക്താക്കള്‍ക്ക് 2025 ലെ വാര്‍ഷിക മസ്റ്ററിങ് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നതുവരെ 2025 ലേക്കുളള ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
date
- Log in to post comments