Skip to main content

ഗതാഗത നിയന്ത്രണം

ആനമങ്ങാട് - മണലായ- മുതുകുറിശ്ശി റോഡിൽ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ജനുവരി ഒന്നു മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി മഞ്ചേരി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. വലിയ വാഹനങ്ങൾക്ക് പൂർണ നിയന്ത്രണമുണ്ട്.

date